അപ്പുക്കുട്ടന്റെ എളിമയെ ഞാനും അഭിനന്ദിക്കുന്നു; മോദിയെ പുകഴ്ത്തിയ പ്രിയദര്‍ശനെ ട്രോളി എം. എ. നിഷാദ്
എന്താണെന്നറിയില്ല എനിക്കും ഭയങ്കര appreciation ആണ് അപ്പുക്കുട്ടനോട്. എന്താ ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ, dont they like? എന്നായിരുന്നു എംഎ നിഷാദ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.